ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ ജ്യോ​തി​ഭ​വ​നി​ൽ ഭ​ക്ഷ​ണം ന​ല്കി
Sunday, July 21, 2024 7:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ ജ്യോ​തി​ഭ​വ​ൻ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​കാ​ർ​ത്തി​കേ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ഷോ​ണി കെ.​തോ​മ​സ്, സ​ച്ചി​ൻ കെ.​മാ​ത്യു, വി​നോ​ദ് ക​പ്പി​ത്താ​ൻ, ര​തീ​ഷ് കാ​ട്ടു​മാ​ടം, ജോ​ബി​ൻ ബാ​ബു, അ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഷി​ജി​ത് തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.