യൂ​ത്ത് ലീ​ഗ് ധ​ര്‍​ണ ന​ട​ത്തി
Monday, May 20, 2024 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ധ​ര്‍​ണ സ​മ​രം ന​ട​ത്തി.
മു​നി​സി​പ്പ​ല്‍ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് താ​യ​ല​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലാം മീ​ന​പ്പീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കെ. ജാ​ഫ​ര്‍, ഹാ​രി​സ് ബ​ദ​രി​യാ​ന​ഗ​ര്‍, ഷം​സു​ദ്ദീ​ന്‍ ആ​വി​യി​ല്‍, ന​ദീ​ര്‍ കൊ​ത്തി​ക്കാ​ല്‍, റ​മീ​സ് ആ​റ​ങ്ങാ​ടി, ഇ​ര്‍​ഷാ​ദ് ആ​വി​യി​ല്‍, സാ​ദി​ക്ക് പ​ടി​ഞ്ഞാ​ര്‍, അ​ലി കു​ശാ​ല്‍​ന​ഗ​ര്‍, റം​ഷീ​ദ് തോ​യ​മ്മ​ല്‍, ഇ​ക്ബാ​ല്‍ വെ​ള്ളി​ക്കോ​ത്ത്, ഇ​ബ്രാ​ഹിം പ​ള്ളി​ക്ക​ര, അ​ജ്മ​ല്‍ ബ​ദ്രി​യ ന​ഗ​ര്‍, ക​മാ​ല്‍ മു​ക്കൂ​ട്, യൂ​ന​സ് വ​ട​ക​ര​മു​ക്ക്, സി​ദ്ദി​ഖ് ഞാ​ണി​ക്ക​ട​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.