കെ​സി​വൈ​എം പ്ര​തി​ഷേ​ധ സ​ദ​സ്
Tuesday, February 20, 2024 7:57 AM IST
ചി​റ്റാ​രി​ക്കാ​ൽ: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി അ​ക്ര​മം രൂ​ക്ഷ​മാ​കു​ന്പോ​ഴും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല പ്ര​തി​ഷേ​ധ​സ​ദ​സ് ന​ട​ത്തി. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൻ പ​ടി​ഞ്ഞാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ബി​ൻ, മ​രി​യ ക്രി​സ്ബി​ൻ, അ​ഞ്ജ​ലി, എ​മി​ൽ സോ​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.