മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ സ്പ്രിം​ഗ് ബോ​ർ​ഡ് പ്രോ​ഗ്രാം
Wednesday, October 23, 2024 4:44 AM IST
മു​ള്ള​ൻ​കൊ​ല്ലി: ജീ​വി​ത​ത്തി​ൽ കു​തി​ച്ചു​യ​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്പ്രിം​ഗ് ബോ​ർ​ഡ് പ്രോ​ഗ്രാം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​സ്റ്റി​ൻ മൂ​ന്നാ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലീ​ഡ​ർ​ഷി​പ് ഡെ​വ​ല​പിം​ഗ് സൊ​സൈ​റ്റി (എ​ൽ​ഡി​എ​സ്) ട്രെ​യി​ന​ർ​മാ​രാ​യ മാ​ത്യു മേ​ൽ​വെ​ട്ടം, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.


എ​ൽ​ഡി​എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ൻ​സ് ആ​ല​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ പി.​ജെ.​ബി​നു, ഇ.​വി.​പോ​ൾ, കെ.​വി.​സോ​ജ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​രു​ണ്‍ വി​നോ​ദ്, ജോ​യ​ൽ ജോ​ണ്‍ ബി​ജു, അ​ർ​പ്പി​ത സാ​റാ ബോ​ബു, ആ​ർ.​എ​സ്. ശ്രീ​ദേ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.