വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, August 23, 2024 10:14 PM IST
പ​ന​മ​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു​കു​ന്ന് ക​ള​ത്തി​ങ്ക​ൽ ഉ​ന്ന​തി​യി​ലെ മ​നു​വാ​ണ്(24) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ പ​രി​ധി​യി​ൽ മ​നു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ബ​സി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ മ​നു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന വ​ര​ദൂ​ർ ചീ​ങ്ങാ​ടി ഉ​ന്ന​തി​യി​ലെ സു​നീ​ഷ് (19)ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.