അന്പലവയൽ: ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം തുടങ്ങി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു.
അഡിഷണൽ എസ്പി വിനോദ് പിള്ള, ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ്, ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി അസി.ഡയറക്ടർ ഇൻ ചാർജ് ഡി. മിനി, സയന്റിഫിക് ഓഫീസർമാരായ കെ. എസ്യ നരേഷ്, എൻ. മുഹമ്മദ് അസ്ഹറുദീൻ, ആൽവിൻ നോബിൾ ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.