മാനന്തവാടി: സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പയ്യന്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിബു കെ. ജോർജ്, ഡിവിഷൻ കൗണ്‍സിലർ മാർഗരറ്റ് തോമസ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.