പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് സ്വ​ദേ​ശി​നി എ​റ​ണാ​കു​ള​ത്ത് ജിം​നേ​ഷ്യ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പ​ന​മ​രം സ്വ​ദേ​ശി പി.​ടി. പ്രേ​മാ​ന​ൻ-​വി. കൃ​ഷ്ണ​വേ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​രു​ന്ധ​തി​യാ​ണ്(25)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജിം​നേ​ഷ്യ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും​മു​ന്പേ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം വേ​ലി​യ​ന്പം മ​ര​കാ​വ് വെം​ഗി​ണി​ശേ​രി വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: രാ​ഹു​ൽ(​എ​റ​ണാ​കു​ളം).