ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന നേ​തൃ​സ​മ്മേ​ള​നം
Monday, July 15, 2024 7:07 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന നേ​തൃ​സ​മ്മേ​ള​ന​വും സെ​മി​നാ​റും പി​എം​ജി ലൂ​ര്‍​ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ സെ​ന്‍റ് തോ​മ​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കൈ​ത​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ‌

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് നി​ക്കോ​ളാ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ത്സ​ന്‍ വെ​ളി​യ​ന്നൂ​ര്‍​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ബി​ന്‍ കാ​ക്ക​പ്പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല,

മ​ല​ബാ​ര്‍ പ്രോ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ള്‍ റ​വ.​ ഡോ. പീ​റ്റ​ര്‍ ച​ക്യ​ത്ത് ഒ​സി​ഡി എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ലൂ​ര്‍​ദ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റ്റോ​ണ്‍ പൊ​ന്നാ​റ്റി​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ണ്‍, അ​തി​രൂ​പ​ത ട്ര​ഷ​റ​ര്‍ ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു പ്ര​സം​ഗി​ച്ചു.


സ​മു​ദാ​യം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്‌​കു​ട്ടി ഒ​ഴു​ക​യി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് സ​മു​ദാ​യ​ശാ​ക്തീ​ക​ര​ണം-​ക​ത്തോ​ലി​ക്കാ കോ​ ണ്‍​ഗ്ര​സി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ക്ലാ​സ് ന​യി​ച്ചു.

റ​വ. ഡോ. പീ​റ്റ​ര്‍ ച​ക്യ​ത്ത് ഒ​സി​ഡി മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്നു. ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​നോ​ദ് ഏ​ബ്ര​ഹാം ന​ന്ദി പ​റ​ഞ്ഞു.