വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​വാ​ൻ ചാ​യ​ക്ക​ച്ച​വ​ട​വു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ
Saturday, August 24, 2024 5:12 AM IST
ക​രു​വാ​ര​കു​ണ്ട്: വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​വാ​ൻ ചാ​യ​ക്ക​ച്ച​വ​ട​വു​മാ​യി തി​രു​വാ​ലി പു​ന്ന​പ്പാ​ല ഡി​വൈ​എ​ഫ്ഐ, മേ​ഖ​ല ക​മ്മി​റ്റി. പൂ​ള​ക്ക​ൽ അ​ങ്ങാ​ടി​യി​ലാ​ണ് എ​ണ്ണ​ക്ക​ടി​ക​ളു​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ച​ത്. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ​വ​രെ​ല്ലാം ത​ന്നെ ചാ​യ​ക്ക​ച്ച​വ​ടം വി​ജ​യി​പ്പി​ക്കാ​ൻ പ​ങ്കു​ചേ​ർ​ന്നു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി. ​വി​പി​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​യ​ക​ച്ച​വ​ട​ത്തി​ന്‍റെ ആ​ദ്യ വി​ൽ​പ്പ​ന നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സു​രേ​ഷ് തി​രു​വാ​ലി നി​ർ​വ​ഹി​ച്ചു. സി​നി​മ സം​വി​ധാ​യ​ക​ൻ സ​ജി​ൽ മ​മ്പാ​ട്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി. ​ഷൈ​ജു, മേ​ഖ​ലാ സെ​ക്ര​ട്ട​റി എം. ​നി​തി​ൻ​ദാ​സ്,


സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എം. ​മോ​ഹ​ൻ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​ശോ​ഭ​ന, ബി. ​ആ​തി​ര, കെ. ​ശി​ശി​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു . തു​ട​ർ​ന്ന് സു​രേ​ഷ് തി​രു​വാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ പാ​ട്ടു​ക​ളും അ​ര​ങ്ങേ​റി.