വി​ല​ങ്ങാ​ട് മെ​ഗാ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Saturday, August 24, 2024 4:52 AM IST
വി​ല​ങ്ങാ​ട് : ഉ​രു​ൾ നാ​ശം വി​ത​ച്ച വി​ല​ങ്ങാ​ട് കോം ​ട്ര​സ്റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കേ​ര​ള ഒ​പ്താ​ൽ​മി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെ​ഗാ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സ​മാ​പി​ച്ചു.​ ഷാ​ഫി പ​റ​മ്പി​ൽ എം​പി യു​ടെ​യും ത​ല​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാ​ബ്‌​ളാ​നി​യു​ടെ​യും നി​ർ​ദ്ദേ​ശ​പ്ര​കാ​രം ര​ണ്ട് ദി​വ​സ​മാ​യി ന​ട​ത്തി​യ ക്യാ​മ്പ് ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റി സെ​ൽ​മ രാ​ജു, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഫോ​റോ​നാ ച​ർ​ച്ച് വി​കാ​രി ഫാ. ​വി​ൽ‌​സ​ൺ മാ​ത്യു മു​ട്ട​ക്കു​ന്നേ​ൽ,മെ​മ്പ​ർ ജാ​ൻ​സി കൊ​ടി​മ​രം, ഡോ ​ശ്രീ​നി, ന​വാ​സ് മേ​ത്ത​ർ, പി.​എ. ആ​ന്‍റ​ണി, ചാ​മേ​രി പ്ര​കാ​ശ​ൻ, എ​ൻ.​കെ.​മു​ത്ത​ലി​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ക്യാ​മ്പ് ബി​പി​ൻ തോ​മ​സ് , ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കോ​ഡി​നേ​റ്റ് ചെ​യ്തു. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന ക്യാ​മ്പി​ൽ 523പേ​ർ പ​ങ്കെ​ടു​ത്തു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ക​ണ്ണ​ട, ക​ൺ​സ​ൽ​ട്ടെ​ഷ​ൻ ഫീ​സ്, ഓ​പ്പ​റേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ല​ഭി​ക്കും.