ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ലിലേ​ക്കു​ള്ള നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല​യു​ടെ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഇ​ന്ന്
Sunday, July 14, 2024 6:53 AM IST
നെ​ടു​മ​ങ്ങാ​ട്: ധ​ന്യ​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 71-ാം ഓ​ർ​മ്മ​പ്പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് വൈ​ദീ​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടം ക​ബ​റി​ങ്ക​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഇ​ന്ന്.

രാ​വി​ലെ 6.15 ന് ​നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജ​റോം ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് വൈ​ദി​ക ജി​ല്ലാ വി​കാ​രി റ​വ. ഡോ.​തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ഭാ​ത പ്രാ​ർ​ഥ​ന 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ധൂ​പ പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്നു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലെ വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം രാ​വി​ലെ ഒമ്പതിന് പ​ദ​യാ​ത്ര നെ​ടു​മ​ങ്ങാ​ട് ബ​ഥ​നി ഐ​ടി​ഐ​യി​ൽ നി​ന്നും ആ​രം​ഭി​ക്കും.


പ​ദ​യാ​ത്ര വാ​ളി​ക്കോ​ട് വ​ഴി വേ​ങ്കോ​ട്, മ​രി​യ ന​ഗ​ർ, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ചെ​ന്തി​പ്പൂ​ര് വ​ഴി വ​ട്ട​പ്പാ​റ​യി​ലെ​ത്തി റാ​ന്നി പെ​രു​നാ​ട് നി​ന്നും വ​രു​ന്ന പ്ര​ധാ​ന പ​ദ​യാ​ത്ര​യി​ൽ സം​ഗ​മി​ക്കും.

പ​ദ​യാ​ത്ര​യു​ടെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും ജി​ല്ലാ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി, സെ​ക്ര​ട്ട​റി ഡാ​നി​യ​ൽ ക​ല്ലി​ൽ ഒ​ഐ​സി, എം​സി​വൈ​എം ഡ​യ​റ​ക്ട​ർ, ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.