തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Saturday, July 13, 2024 6:42 AM IST
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ അ​രു​വി​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്.​എ.​റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ . സ്ഥാ​നാ​ർ​ഥി വെ​ള്ള​നാ​ട് ശ​ശി, അ​ഡ്വ.​ജീ സ്റ്റീ​ഫ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​എ​സ് .സു​നി​ൽ കു​മാ​ർ, സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം .​എ​സ്.​റ​ഷീ​ദ് ,


ആ​ർ.​പി .ശി​വ​ജി, കെ.​സു​കു​മാ​ര​ൻ, ആ​ർ.​രാ​ജ്മോ​ഹ​ൻ, ഊ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.