ഇ​ൻ​വസ്റ്റീ​ച്ച​ർ സെ​റി​മ​ണി സംഘടിപ്പിച്ചു
Saturday, July 13, 2024 6:42 AM IST
നാ​ലാ​ഞ്ചി​റ: നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി ന​ട​ന്നു. ഗ​താ​ഗ​ത ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി. ​നി​ഥി​ൻ രാ​ജ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര·ാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​നു സ്കൂ​ൾ മാ​നേ​ജു​മെ​ന്‍റി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഓ​ഫീ​സ് ബെ​യ​ർ​മാ​രെ ബാ​ഡ്ജു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഈ ​അ​വ​സ​രം മു​ഴു​വ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു.


പ്രി​ൻ​സി​പ്പ​ൽ ഷാ​നാ ര​ഞ്ജി​ത് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.തോ​മ​സ് ജോ​ർ​ജ് ഒ​ഐ​സി ച​ട​ങ്ങി​ൽ സാ​ന്നി​ധ്യം വ​ഹി​ച്ചു.