തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ വി​​​ഷു ആ​​​ശം​​​സ നേ​​​ർ​​​ന്നു. ""വി​​​ഷു​​​വി​​​ന്‍റെ ഉ​​​ത്സ​​​വം സ​​​മൃ​​​ദ്ധി​​​യു​​​ടെ​​​യും സം​​​തൃ​​​പ്തി​​​യു​​​ടെ​​​യും ഒ​​​രു​​​മ​​​യു​​​ടെ​​​യും ഭാ​​​വം കൊ​​​ണ്ടു​​​വ​​​ര​​​ട്ടെ. പ്ര​​​കൃ​​​തി വി​​​ഭ​​​വ​​​ങ്ങ​​​ളെ പ​​​രി​​​പാ​​​ലി​​​ക്കു​​​വാ​​​നു​​​ള്ള ന​​​മ്മു​​​ടെ ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തി​​​ന് ഈ ​​​വി​​​ഷു പു​​​തി​​​യ ഊ​​​ർ​​​ജം ന​​​ൽ​​​ക​​​ട്ടെ.


ഇ​​​ന്ത്യ​​​യി​​​ലും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ഷു​​​വി​​​ന് ഒ​​​രു പ്ര​​​ത്യേ​​​ക സ്ഥാ​​​ന​​​മു​​​ണ്ട്. ഈ ​​​ഉ​​​ത്സ​​​വ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​ന്‍റെ ഹൃ​​​ദ​​​യം നി​​​റ​​​ഞ്ഞ ആ​​​ശം​​​സ​​​ക​​​ൾ''.- ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.