കൊ​​​​ച്ചി: കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് മെം​​​​ബ​​​​റാ​​​​യി ഇ.​​​​എം.​​​​ജോ​​​​ണി എ​​​​ട​​​​ക്കാ​​​​ട്ട്കു​​​​ടി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​യി കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജു അ​​​​പ്‌​​​​സ​​​​ര അ​​​​റി​​​​യി​​​​ച്ചു.