പിന്നാക്ക വിഭാഗ കമ്മീഷൻ കാലാവധി നീട്ടി
Thursday, March 20, 2025 12:47 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജി. ശശിധരന്റെ സേവന കാലാവധി മൂന്നു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2025 മാർച്ച് 13 മുതൽ മൂന്നു വർഷത്തേക്കാണ് നീട്ടിയത്.