ഗേറ്റ് 2025 ഫലം പ്രസിദ്ധീകരിച്ചു
Thursday, March 20, 2025 12:47 AM IST
ന്യൂഡൽഹി: ഗേറ്റ് 2025 ഫലം (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിംഗ്) ഫലം പ്രസിദ്ധീകരിച്ചു. റൂർക്കി ഐഐടിയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം അറിയേണ്ടവർ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. https://goaps. iitr.ac.in/login