ഡോ. കെ. ഫ്രാൻസിസ് ജേക്കബ് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജിഎം
Tuesday, February 4, 2025 3:18 AM IST
കൊച്ചി: ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയയുടെ പ്രിൻസിപ്പൽ ജനറൽ മാനേജരായി ഡോ. കെ. ഫ്രാൻസിസ് ജേക്കബ് ചുമതലയേറ്റു. എറണാകുളം, ഇടുക്കി ജില്ലകളും ലക്ഷദ്വീപും ഉൾപ്പെട്ടതാണ് എറണാകുളം ബിസിനസ് ഏരിയ.