സൈബർ ക്രൈം കേസുകളിൽ റിക്കാർഡ്
Tuesday, February 4, 2025 2:28 AM IST
തൃശൂർ: പോയവർഷം ഡിസംബർവരെ 3581 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്ക്. ഡിസംബറിലെ കണക്കുകൾകൂടി നോക്കുമ്പോൾ ഇത് കൂടും.
2016 മുതൽ 2024 ഡിസംബർവരെയുള്ള കണക്കുകളനുസരിച്ച് 2019ൽമാത്രമാണ് ഗ്രാഫിൽ നേരിയ ഒരു താഴ്ച കാണാനാവുന്നത്. 2016ൽ 283 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നു കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.