കൊ​​​ച്ചി: തൃ​​​ശൂ​​​ർ പൂ​​​രം ന​​​ട​​​ക്കേ​​​ണ്ട​​​തു​​​പോ​​​ലെ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​തി​​​നു​​പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ങ്ങി എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള​​​ത് ഒ​​​രു വാ​​​ക്കി​​​ന്‍റെ പ്ര​​​ശ്ന​​​മ​​​ല്ല. പൂ​​​രം വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ സ​​​ത്യ​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​ര​​​ട്ടെ. പി​​​ഡി​​​പി​​യു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വും സി​​​പി​​​ഐ​​​ക്ക് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.