ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ത്ഥി പ്രി​​​യ​​​ങ്കാ​​​ഗാ​​​ന്ധി ഇ​​​ന്ന് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നു നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളിൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.

ബ​​​ത്തേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മീ​​​ന​​​ങ്ങാ​​​ടി​​​യി​​​ൽ ഉ​​​ച്ച​​​യ്ക്ക് 11.30നു ​​​ന​​​ട​​​ക്കു​​​ന്ന കോ​​​ർ​​​ണ​​​ർ യോ​​​ഗ​​​മാ​​​ണ് പ്രി​​​യ​​​ങ്ക​​​യു​​​ടെ വ​​​യ​​​നാ​​​ട്ടി​​​ലെ ആ​​​ദ്യ​​​പ​​​രി​​​പാ​​​ടി. തു​​​ട​​​ർ​​​ന്ന് 2.30ന് ​​​മാ​​​ന​​​ന്ത​​​വാ​​​ടി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ​​​ന​​​മ​​​ര​​​ത്തും വൈ​​​കു​​​ന്നേ​​​രം 4.30നു ​​​ക​​​ൽ​​​പ്പ​​​റ്റ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പൊ​​​ഴു​​​ത​​​ന​​​യി​​​ലും പ്രി​​​യ​​​ങ്ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.


നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​തി​​​രു​​​വ​​​ന്പാ​​​ടി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഈ​​​ങ്ങാ​​​പ്പു​​​ഴ, 12.30ന് ​​​ഏ​​​റ​​​നാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ട്ട​​​മ്മ​​​ൽ, വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് വ​​​ണ്ടൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മ​​​ന്പാ​​ട്, 4.30നു ​​​നി​​​ല​​​ന്പൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ചു​​​ങ്ക​​​ത്ത​​​റ​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ കോ​​​ർ​​​ണ​​​ർ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​ങ്ക പ്ര​​​സം​​​ഗി​​​ക്കും.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ വി​​​വി​​​ധ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.