കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ ‘കേ​​​ര​​​ളം, മു​​​സ്‌​​​ലിം രാ​​ഷ്‌​​ട്രീ​​​യം, രാ​​​ഷ്‌​​ട്രീ​​​​യ ഇ​​​സ്‌​​​ലാം' എ​​​ന്ന പു​​​സ്ത​​​കം ക​​​ത്തി​​​ച്ച കേ​​​സി​​​ല്‍ 30 പി​​​ഡി​​​പി പ്ര​​​വ​​​ര്‍​ക്ക​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത വേ​​​ദി​​​ക്ക് അ​​​ടു​​​ത്താ​​​യാ​​​യി​​​രു​​​ന്നു പി​​​ഡി​​​പി. പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പു​​​സ്ത​​​കം ക​​​ത്തി​​​ച്ച​​​ത്. ഒ​​​രു സം​​​ഘം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ചേ​​​ര്‍​ന്ന് പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി പു​​​സ്ത​​​കം ക​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


​കേ​​​സി​​​ല്‍ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ല്‍ അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ മ​​​​ദ​​​നി​​​യെ​​​യും പി​​​ഡി​​​പി​​​യെ​​​യും മോ​​​ശ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.