പാ​​​ല​​​ക്കാ​​​ട്‌: ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ ര​​​ക്ത​​​ക്ക​​​റ സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്നു മാ​​​യ്ക്കാ​​​നു​​​ള്ള ബോ​​​ധ​​​പൂ​​​ർ​​​വ​ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.


ദി​​​വ്യ ഇ​​​പ്പോ​​​ഴും കാ​​​ണാ​​​മ​​​റ​​​യ​​​ത്തു തു​​​ട​​​രു​​​ക​​​യാ​​​ണ്. കൊ​​​ള്ള​​​ക്കാ​​​രെ​​​യും കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ​​​യും ഇ​​​തു​​​പോ​​​ലെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച ഒ​​​രു സ​​​ർ​​​ക്കാ​​​രും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.