തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024ലെ ​​​വ​​​യ​​​ലാ​​​ര്‍ രാ​​​മ​​​വ​​​ര്‍​മ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ് അ​​​ശോ​​​ക​​​ന്‍ ച​​​രു​​​വി​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങി. കാ​​​ട്ടൂ​​​ര്‍​ക​​​ട​​​വ് എ​​​ന്ന നോ​​​വ​​​ലി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ വെ​​​ങ്ക​​​ല​​​ത്തി​​​ല്‍ നി​​​ര്‍​മി​​​ച്ച ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങി​​​യ അ​​​വാ​​​ര്‍​ഡ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ നോ​​​വ​​​ലി​​​സ്റ്റും ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പെ​​​രു​​​മ്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ് അ​​​ശോ​​​ക​​​ന്‍ ച​​​രു​​​വി​​​ലി​​​നു കൈ​​​മാ​​​റി​​​യ​​​ത്.


ട്ര​​​സ്റ്റ് അം​​​ഗ​​​വും ക​​​വി​​​യു​​​മാ​​​യ പ്ര​​​ഭാ​​​വ​​​ര്‍​മ പ്ര​​​ശ​​​സ്തി​​​പ​​​ത്ര പാ​​​രാ​​​യ​​​ണം ന​​​ട​​​ത്തി. ട്ര​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി ബി. ​​​സ​​​തീ​​​ശ​​​ന്‍, പ്ര​​​ഫ. ജി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.