കാ​തിക്കുടം ബ്രാ​ഞ്ച് ക​നാ​ലി​ൽ വെ​ള്ള​മെ​ത്തു​ന്നി​ല്ല; ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ൽ നാ​ട്ടു​കാ​രുടെ പ്ര​തി​ഷേ​ധം
Thursday, May 9, 2024 1:29 AM IST
ചാ​ല​ക്കു​ടി: കാ​തിക്കുടം ബ്രാ​ഞ്ച് ക​നാ​ലി​ൽ വെ​ള്ളം എ​ത്താ​ത്തതി​ൽ നാ​ട്ടു​കാ​ർ ഇ​റി​ഗേ​ഷ​ൻ അ​സി. എ​ൻജിനീയ​ർ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ക​നാ​ലി​ലെ കാ​ട് വൃ​ത്തി​യാ​ക്ക​ാത്ത​തി​നാ​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​സ​പ്പെ​ടു​ന്ന​താ​ണ് കാ​ര​ണ​മെ​ന്ന് എ​ൻജിനീ​യ​ർ അ​റി​യി​ച്ചു. ഇ​തേത്തുട​ർ​ന്ന് ക​നാ​ൽ വൃത്തി​യാ​ക്കി ര​ണ്ടു ദി​വ​സ​ത്തി​ന​കം വെ​ ള്ളം എ​ത്തി​ക്കാ​മെ​ന്ന് ഉ​റ​പ്പുന​ൽ​കി​യ​പ്പോ​ഴാ​ണു പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

തോ​മ​സ് ക​ണ്ണ​ത്ത്, ലീ​ന ഡേ​വിസ്, ലി​ജി അ​നി​ൽ​കു​മാ​ർ, ജോ​യ് തോ​മ​സ്, ബി​ജു കാ​തികു​ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.