ഓട്ടോറിക്ഷയിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു
1423627
Sunday, May 19, 2024 11:24 PM IST
പുന്നംപറമ്പ്: ഓട്ടോറിക്ഷയിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംകര മഠത്തിക്കുന്ന് കോളനിയിൽ കച്ചേരി വളപ്പിൽ വീട്ടിൽ വത്സല മകൻ സുബിതൻ(37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ കല്ലംപാറയിലായിരുന്നു സംഭവം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഗായത്രി. മകൾ: ദിൽഷ. സംസ്ക്കാരം ഇന്ന്.