സ​മ്പാ​ളൂ​ർ തീ​ർ​ഥാട​ന കേ​ന്ദ്ര​ത്തി​ൽ യു​വ​ജ​ന​സം​ഗ​മം ന​ട​ത്തി
Monday, May 20, 2024 1:47 AM IST
സ​മ്പാ​ളൂ​ർ: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. സ​മ്പാ​ളൂ​ർ ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ഫാ. ജോ​ൺ​സ​ൻ പ​ങ്കേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ട്ട​പ്പു​റം രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ല്കി. സ​മ്പാ​ളൂ​ർ സ​ഹ​വി​കാ​രി ഫാ. ​നി​വി​ൻ ക​ള​രി​ത്ത​റ, കാ​ടു​കു​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​സി​ഡന്‍റ് ബ​ന​ഡി​ക്ട് സി​മേ​തി കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി അ​വ​രേ​ശ്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ പി​ൻ​ഹീ​രോ, ഡി​വൈ​ൻ​സീ​ൽ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ, സ​മ്പാ​ളൂ​ർ മ​ത​ബോ​ധ​ന വി​ഭാ​ഗം , എ​ച്ച് എം ​ഐ​.വി. ലൂ​യി​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് സി​മേ​തി, ആ​ഷ്‌​ലി ഡി ​റൊ​സാ​രി​യോ, യു​വ​ജ​ന​ പ്ര​തി​നി​ധി സ്റ്റീ​വ് പെ​രേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ജി​ത്തു ജോ​ർ​ജും, ടീ​മും (ജീ​സ​സ് യൂ​ത്ത്) ക്ലാ​സ് ന​യി​ച്ചു. ദി​വ്യ​ബ​ലി​ക്കു ശേ​ഷം യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ഫ്ലാ​ഷ് മോ​ബ് ഉ​ണ്ടാ​യി​രു​ന്നു.