സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്
1533362
Sunday, March 16, 2025 3:58 AM IST
ആലുവ: കാർമൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്കായി സോഫ്റ്റ് സ്കിൽ ട്രെയിനിംഗ് നടന്നു.
കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ പ്രഭാ ഗ്രേസ് സിഎംസി ഉദ്ഘാടനം ചെയ്തു. ലൈഫ് സ്കിൽ ട്രെയിനേഴ്സ് ആയ സയാൻ ശേഖർ, അമീഷ റഫേൽ എന്നിവർ നേതൃത്വം നൽകി.