കടല്‍ക്കൊള്ള: കോണ്‍ഗ്രസ് സമരപ്രഖ്യാപന കണ്വന്ഷന് ഇന്ന്
1533109
Saturday, March 15, 2025 4:50 AM IST
കൊച്ചി: കടല്‍ക്കൊള്ളയ്ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കണ്വന്ഷന് ഇന്ന് നടക്കും. രാവിലെ 10ന് കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടക്കുന്ന കണ്വന്ഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികളും നേതാക്കളും കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.