പുഴയിൽ മരിച്ച നിലയിൽ
1515137
Monday, February 17, 2025 10:18 PM IST
പറവൂർ: മണലിപറന്പിൽ ഏലക്കാംപറന്പിൽ ഹർഷകുമാർ (60) നെ പറവൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഞായറാഴ്ച രാത്രിയോടെയാണ് വീട്ടിൽ നിന്ന് കാണാതായത്. മൃതദേഹം തിങ്കളാഴ്ച രാവിലെ പുഴയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ജലജ. മക്കൾ: അഖില, മനു.