വൈപ്പിനിൽ റോഡ് വികസനത്തിനു 79 ലക്ഷം
1494069
Friday, January 10, 2025 4:55 AM IST
വൈപ്പിൻ: മണ്ഡലത്തിൽ നാല് റോഡുകളുടെ വികസനത്തിന് 79 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് ആറാം വാർഡിലെ വെംബ്ലായി തോട് റോഡ്-കലുങ്ക് ,
രണ്ടാം വാർഡിലെ സെന്റ് ജോൺസ് റോഡ് / പള്ളിപ്പുറം 10-ാംവാർഡിലെ പട്ടേരിക്കുളങ്ങര റോഡ് , നായരമ്പലം പഞ്ചായത്ത് 14-ാം വാർഡിലെ നവജീവൻ അങ്കണവാടി അപ്രോച്ച് റോഡ് - കലുങ്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നത്.