കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെന്‍റ് ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സി​ല്‍ 14, 15 തി​യ​തി​ക​ളിൽ കൊ​മേ​ഴ്‌​സ് ഇക്കണോ​മി​ക്‌​സ് ഗ​വേ​ഷ​ണ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കും. കോ​ള​ജി​ലെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് മാ​നേ​ജ്‌​മെന്‍റ് അ​ക്കൗ​ണ്ട​ന്‍റ്സ് (യു​എ​സ്എ) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പരിപാടി സംഘടിപ്പിക്കുന്നത്.

യു​എ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം സീ​നീ​യ​ര്‍ അ​ഡ്‌വൈ​സ​ര്‍ ആ​ര്‍​ട​ക് റോ​ബ​ര്‍​ട്ട് മെ​ല്‍​കൊ​യ്‌​ന​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ അ​സോ​സി​യേ​റ്റ് ഡീ​ന്‍ പ്ര​ഫ. ഡോ. ​ദീ​പു കു​ര്യ​ന്‍, കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സി​ഒ​ഒ ടോം ​തോ​മ​സ് തു​ട​ങ്ങി​യവർ പ​ങ്കെ​ടു​ക്കും.

https://forms.gle/XFHSxi8vAPTwGA1o6 എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ഫോൺ: 9447590381, 7034031964, 8075254544. ബ്രോ​ഷ​ര്‍: https://www.rajagiricollege.edu.in/news-and-events/.