കൊ​​​​ച്ചി: ഭാ​​​​ര​​​​ത് സീ​​​​രീ​സ് പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി. ബി​​​​എ​​​​ച്ച് സീ​​​​രീസി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കു കേ​​​​ര​​​​ള വാ​​​​ഹ​​​​ന​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള നി​​​​കു​​​​തി​​​​യാ​​​​യി​​​​രി​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​കു​​​​ക​​​​യെ​​​​ന്ന​​​​ത​​​​ട​​​​ക്കം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് ഡി.​​​​കെ. സിം​​​ഗി​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ബി​​​​എ​​​​ച്ച് സീ​​​​രീ​​​​സ് പ്ര​​​​കാ​​​​രം വാ​​​​ഹ​​​​നം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​ന്നി​​​​ലേ​​​​റെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​ ഉ​​​​ട​​​​മ​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​ർ​​​​ജി​​​​ക​​​​ളാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

2021ല്‍ ​​​​കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത​​​മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഭാ​​​​ര​​​​ത് സീ​​​​രീസ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ എ​​​​ടു​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പോ​​​​കു​​​​മ്പോ​​​​ള്‍ വീ​​​​ണ്ടും ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. സം​​​​സ്ഥാ​​​​ന ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ടി​​​​ക്കാ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ മാ​​​​റ്റേ​​​​ണ്ട​​​​തു​​​​ണ്ട്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഹ​​​ർ​​​​ജി​​​​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. നാ​​​​ലോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്ക് ബി​​​​എ​​​​ച്ച് സീ​​​​രീസി​​​​ല്‍ വാ​​​​ഹ​​​​നം ര​​​​ജി​​​​സ്റ്റ​​​ർ ചെ​​​​യ്യാം. ഇ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​കു​​​​തി അ​​​​ട​​​യ്​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ല്‍, നി​​​​കു​​​​തി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​ണെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ ഇ​​​​ത്ത​​​​രം ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല.

ഇ​​​​തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ച​​​​ട്ട​​​​ങ്ങ​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തു തെ​​​​റ്റാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​രി​​​ന്‍റെ വാ​​​​ദം. എ​​​​ന്നാ​​​​ല്‍, ച​​​​ട്ടം പാ​​​​ലി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദം.