കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി വി​ജ​യ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​യേ​ഴ്‌​സ് ക​പ്പ് കോ​ള​ജ് ത​ല മ​ത്സ​രം ഇ​ന്നു മു​ത​ല്‍ 14 തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ലെ 11 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.