മുഖ്യമന്ത്രിയും മന്ത്രിമാരും വാട്ടര്‍ മെട്രോ സന്ദര്‍ശിക്കും
1376776
Friday, December 8, 2023 2:50 AM IST
കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാതയോഗത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വാട്ടര്‍ മെട്രോ സന്ദര്‍ശിക്കും.
രാവിലെ 11 ന് വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് സംഘം യാത്ര ചെയ്യും. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയും സംഘത്തെ സ്വീകരിക്കും.