ബാങ്ക് ഓഫ് ബറോഡ വായ്പാ മേള
1376773
Friday, December 8, 2023 2:42 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ തൃശൂര്‍ റീജണല്‍ ഓഫീസിന്റെയും ബാങ്ക് ഓഫ് ബറോഡ ശക്തന് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ എട്ടിന് തൃശൂര്‍ ശക്തന് ബ്രാഞ്ചില്‍ വായ്പാമേള സംഘടിപ്പിക്കുന്നു. ബാങ്കിന്റെ സേവനങ്ങള്‍, വായ്പകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണവും യോഗ്യമായ വായ്പകള്‍ക്ക് അന്നേ ദിവസം തന്നെ തത്വത്തില്‍ അംഗീകാരവും നല്കപ്പെടുന്നതാണ്.