ഫുട്ബോൾ മത്സരം
1376726
Friday, December 8, 2023 2:19 AM IST
മൂവാറ്റുപുഴ: നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർഥം ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. രണ്ടാർ കെഎഫ്എ സ്റ്റേഡിയത്തിൽ തഹസിൽദാർ രഞ്ജിത് ജോർജ് ഉദ്ഘാടനം ചെയ്തു. നാല് ടീമുകൾ പങ്കെടുത്തു . സർക്കാർ ജീവനക്കാരുടെ ടീം മത്സരത്തിൽ ഒന്നാം സ്ഥാനവും സംഘാടക സമിതി ടീം രണ്ടാംസ്ഥാനവും നേടി.