വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1376628
Friday, December 8, 2023 12:53 AM IST
പെരുന്പാവൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പട്ടാൽ പടമാടൻ പി.പി. ജോസ് (64) മരിച്ചു. സംസ്കാരം നാളെ 12ന് നെടുങ്ങപ്ര യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ: പനിച്ചയം പുളിയൻ സീന ജോസ് (സാറാമ്മ). മക്കൾ: സൗമ്യ, വിനയ. മരുമക്കൾ: നോബിൾ, സിജൊ.