സെന്റ് ജോസഫ്സ് എല്‍പിഎസിൽ ഫ്രൂട്സ് ദിനാചരണം
1376484
Thursday, December 7, 2023 2:32 AM IST
കറുകുറ്റി : ബസ്ലഹം സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ ഫ്രൂട്ട്സ് ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് ഓസ്റ്റിന്‍ അയിരൂക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സിഹിത പ്രസംഗിച്ചു. അധ്യാപകരായ ജോസ് ലിന്, സവിത എന്നിവര്‍ നേതൃത്വം നല്കി.