സ്റ്റാര്‍ ജീസസില്‍ മരത്തണലിൽ ക്ലാസ് നടത്തി
1376477
Thursday, December 7, 2023 2:23 AM IST
കറുകുറ്റി : സ്റ്റാര്‍ ജീസസ് ഹൈസ്കൂളില്‍ അന്താരാഷ്ട്ര മണ്ണ് ദിനത്തോട് അനുബന്ധിച്ച് ഫാ.ജോണ്സന് തെക്കൂടന്‍ നട്ട് വളര്‍ത്തിയ മരങ്ങളുടെ തണല്‍ പന്തലില്‍ ക്ലാസ് നടന്നു.
മണ്ണ് സംരക്ഷണ പ്രതിജ്ഞ ഹെഡ്മാസ്റ്റര് ഫാ.ജോണി ചിറയ്ക്കല്‍ ചൊല്ലിക്കൊടുത്തു. വി.ടി. വര്‍ഗീസ്,. വിജയകൃഷ്ണന്, വിദ്യാ മാര്ട്ടിന് തുടങ്ങിയവര്‍ നേതൃത്വം നൽകി.