നെടുമ്പാശേരി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബ്ലാക്ക് ഗോൾഡ് ടോസ്റ മാസ്‌റ്റേഴ്‌സിന്‍റെ നേതൃത്വത്തിൽ പെപ് ടോക്ക് സംഘടിപ്പിച്ചു.

മാനേ കാൻകോർ ഹ്യൂമൻ റിസോഴ്സ് തലവൻ മാർട്ടിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രതാപ് മോഹൻ നായർ, വിപിൻ പാർഥൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.