ഹൈ ലൈഫ് എക്സിബിഷന് ഇന്ന് സമാപിക്കും
1376151
Wednesday, December 6, 2023 6:08 AM IST
കൊച്ചി: ഹൈ ലൈഫ് എക്സിബിഷന് ഇന്ന് സമാപിക്കും. പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റര്‍ ഹോട്ടലില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന എക്സിബിഷനില്‍ ബ്രൈഡല്‍, ഗോള്‍ഡ്, ഫൂട്ട് വെയര്‍, ബെഡ് ലിനന്‍, നെയില്‍ ആര്‍ട്ട്, ലെഹംഗ, ഡയമണ്ട്, ബാഗുകള്‍, ക്ലച്ചുകള്‍, ഫര്‍ണിഷിംഗ്, സ്കിന്‍ കെയര്‍, കസ്റ്റം മെയ്ഡ്, സില്‍വര്‍, വെയ്സ്റ്റ് ബെല്‍റ്റ്, റഗ്ഗുകള്‍, കാര്‍പെറ്റ്, ഫെയ്സ് കെയര്‍, പ്രെറ്റ് കോച്ചര്‍, വിലയേറിയ കല്ലുകള്‍, മുടി ആക്സസറികള്‍, ഫര്‍ണിച്ചര്‍, ഹെയര്‍ കെയര്‍, ഡിസൈനര്‍ സ്യൂട്ടുകള്‍ തുടങ്ങിയവ ലഭ്യമാണ്.