പ്രതിഷേധ സദസുമായി ജനപ്രതിനിധികൾ
1376142
Wednesday, December 6, 2023 5:55 AM IST
പോത്താനിക്കാട് : പഞ്ചായത്തുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പോത്താനിക്കാട് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സദസ് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടക്കോട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ് ഐസക്ക്, കെ.വി. കുര്യാക്കോസ്, ഷാജി.സി. ജോണ്‍, സജി. കെ. വര്‍ഗീസ് , എന്‍.എം. ജോസഫ്, ആശ ജിമ്മി, ഫിജിന അലി, നിസാര്‍ പാലക്കന്, സി.വി. കുര്യാക്കോസ്, അനില്‍ ഏബ്രഹാം, ഷാന്‍ മുഹമ്മദ്, സാലി ഐപ്പ്, ജിനു മാത്യു, ഡോളി സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.