സമുദായ ദിനം ആചരിച്ചു
1375721
Monday, December 4, 2023 4:45 AM IST
കൊച്ചി: കെഎല്‍സിഎ പാലാരിവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമുദായ ദിനം ആചരിച്ചു. 7.30 നുള്ള ദിവ്യബലിക്ക് ശേഷം ഫാ. ജോജി കുത്തുകാട്ട് പതാക ഉയര്‍ത്തി. പ്രസിഡന്റ് ബിജു വര്‍ഗീസ്, സെക്രട്ടറി ടി.എ. ആല്ബിന്, ട്രഷറര്‍ ജിന്സന് തോട്ടശേരി, ലൂയിസ് തണ്ണിക്കോട്ട്, മോളി ചാര്‍ളി, സാബു ജോര്‍ജ്, ജോര്‍ജ് നാനാട്ട്, ഷിബു ചമ്മണി കോടത്ത് എന്നിവര്‍ പ്രസംഗിച്ചു.