സിവിൽ എൻജിനീയറിംഗ് അസോസിയേഷൻ ഉദ്ഘാടനം
1374878
Friday, December 1, 2023 6:05 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗിലെ സിവിൽ എൻജിനീയറിംഗ് അസോസിയേഷന്റെ ഉദ്ഘാടനം ഐഐടി മദ്രാസ് സിവിൽ വിഭാഗത്തിലെ പ്രഫ. ഡോ. രാധാകൃഷ്ണ ജി. പിള്ള നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, സിവിൽ വിഭാഗം മേധാവി ഡോ. എൽസണ്‍ ജോണ്‍, ഡോ. ബിജിലി ബാലകൃഷ്ണൻ, പ്രഫ. ഡോ. കെ.എൻ. ജയചന്ദ്രൻ, പ്രഫ. ജെൻസി നടയിൽ എന്നിവർ പ്രസംഗിച്ചു.