മൃതദേഹം കണ്ടെത്തി
1338994
Thursday, September 28, 2023 10:11 PM IST
കോതമംഗലം: തട്ടേക്കാട് പെരിയാറിൽ കാണാതായ മാമലക്കണ്ടം പാണംവിളാകത്ത് പുഷ്പാംഗദന്റെ (75) മൃതദേഹം കണ്ടെത്തി. ഇന്നലെ കൂട്ടിക്കൽ ഭാഗത്താണു മൃതദേഹം കണ്ടത്.
പുഷ്പാംഗദന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും കരയിൽ കണ്ടതിനെ തുടർന്നു ബുധനാഴ്ച തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയി. മാമലക്കണ്ടത്ത് ബാർബർ ഷോപ്പ് നടത്തുകയായിരുന്നു. ഭാര്യ: ഓമന.