സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സ് കാ​യി​ക താ​ര​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ന്നു
Friday, September 22, 2023 3:05 AM IST
കൊ​ച്ചി: ജ​ര്‍​മ​നി​യി​ല്‍ ന​ട​ന്ന ലോ​ക സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യ 24 കാ​യി​ക താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും ആ​ദ​രി​ക്കു​ന്നു.

പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍റ​ലെ​ച്വ​ലി ഡി​സേ​ബി​ള്‍​ഡി (പി​എ​ഐ​ഡി)​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ലാ​ണ് ച​ട​ങ്ങ്. കാ​യി​ക​മ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​എം. ജോ​ര്‍​ജ്, ബേ​ബി തോ​മ​സ്, മു​ഹ​മ്മ​ദ് അ​സ്ലാം, അ​ബൂ​ബ​ക്ക​ര്‍, ബോ​ബി ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.