മാമ്പഴ പാചക മത്സരം ഇന്ന്
1298829
Wednesday, May 31, 2023 4:45 AM IST
കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാംഗോ ഫെസ്റ്റിൻരെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് മാമ്പഴ വിഭവങ്ങളുടെ പാചക മത്സരം നടക്കും. നാളെ വൈകിട്ട് മാമ്പഴം കൊണ്ടുള്ള കേക്ക് നിര്‍മാണ മത്സരം ഉണ്ടാകും.