ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സിന് കി​രീ​ടം
Tuesday, October 22, 2024 6:16 AM IST
ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ കാ​യി​ക​മേ​ള​യി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ഓ​വ​ർ​ഓ​ൾ ചാ​ന്പ്യ​ന്മാരാ​യി. അ​തി​ര​ന്പു​ഴ​യി​ൽ ന​ട​ന്ന എ​സ്എ​ൻ​എ ഈ​സ്റ്റ് സോ​ണ്‍ നേ​ഴ്സിം​ഗ് മീ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് സെ​ന്‍റ് ജോ​ണ്‍​സ് ചാ​ന്പ്യ​ൻ​മാ​രാ​കു​ന്ന​ത്. 81 പോ​യി​ന്‍റാണ് ഇവർക്ക്. 40 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം കാ​രി​ത്താ​സ് ന​ഴ്സിം​ഗ് കോ​ള​ജാ​ണ് ര​ണ്ടാം സ്ഥാ​നം.